എന്നിലും നിന്നിലും പുവിലും പുല്ലിലും
ഉയിരായ് നിറയുന്ന ചൈതന്യമേ..
കാന്തിയും ശാന്തിയും ധീയുമുത്സാഹവും
ഉണ്മയായ് എന്നുള്ളില്‍ നിറയേണമേ..
.............................................................................................Bose
ഉയിരായ് നിറയുന്ന ചൈതന്യമേ..
കാന്തിയും ശാന്തിയും ധീയുമുത്സാഹവും
ഉണ്മയായ് എന്നുള്ളില്‍ നിറയേണമേ..
.............................................................................................Bose
No comments:
Post a Comment