ഒരു ഗാനം.
(കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക )
(കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക )
കര്‍ക്കിടക കാറ്റൊഴിഞ്ഞു.. കാര്‍മേഘം പോയ്‌മറഞ്ഞു
തിരുവോണ പുക്കളങ്ങള്‍ മനനാട്ടില്‍ നീളെ നിറഞ്ഞു
( കര്‍ക്കിടക..
തിരുവോണത്തുമ്പികളേ.. തൃക്കാക്കരെ നിന്നാണോ..
തിരുവോണത്തോണി തുഴയാന്‍ വഴികാട്ടാനായ് പോരാമോ
അണിയത്തോ അമരത്തോ പങ്കായക്കൊമ്പത്തോ
കൂടാരക്കെട്ടിനുമേലോ.. ഇളകൊണ്ടാലോ
( കര്‍ക്കിടക..
നീലത്തിരമാലകളില്‍ നീളേത്തരുശാഖകളില്‍
പൂക്കുലകള്‍ നീളേ ചാലേ പൂമഴപെയ്‌തോ
പൂക്കനികള്‍ പൊഴിക്കാനായി തരിച്ചുവായോ
പൂവനികള്‍ നിറയ്‌ക്കാനായി മദിച്ചുവയോ - കാറ്റേ തിരിച്ചുവായോ...

No comments:
Post a Comment