Monday, December 2, 2013
Wednesday, August 28, 2013
പുതിയ അറിവുകള്‍
ബ്ളിയൂ...എന്നു കേട്ടിട്ടുണ്ടോ..? സംശയിക്കേണ്ട,ബ്ളൂ തന്നെ. റോസിയാന എന്താണ്..? റോസീന. ഇംഗ്ലീഷുകാരുടെ ഉച്ചാരണം അങ്ങനെയാണ്. വാതാപി ഗണപതിം ഭജേഹം,ലിയോനാര്‍ഡോ ഡാവിന്ചി.. ഇവ രണ്ടിലും പൊതുവായ ഒരു ഘടകമുണ്ട് ..രണ്ടിലും ഒരു സ്ഥലപ്പേരുണ്ട് കണ്ടുപിടിക്കാമോ..? ഉത്തരം അടുത്തയാഴ്ച പറയാം.
Friday, June 14, 2013
സുഹൃത്തുക്കളേ,
കലാദ്ധ്യാപകരുടെ പ്രവര്‍ത്തനങ്ങളും മികവുകളും പുത്തന്‍ ചിന്തകളും ആശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കാനായി രണ്ടു വര്‍ഷം മുമ്പു തുറന്നതാണ് ഈ ബ്ളോഗ്, എന്നാല്‍ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇനിയും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നമുക്കു ട്രെയിനിംഗുകള്‍ ഒന്നുമില്ലായിരുന്നു. ഈ വര്‍ഷം ട്രെയിനിംഗുകള്‍ പുനരാംഭിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ജൂണ്‍ 13,14 തീയതികളില്‍ SRG തിരുവല്ലയില്‍ നടന്നു.തുടര്‍ന്നു ജൂണ്‍ 19,20 തീയതികളിലായി മൂന്നു സോണുകളിലായി DRG നടക്കും തുടര്‍ന്നു 28,29 ല്‍ അദ്ധ്യാപക ട്രെയിനിംഗ് പ്രതീക്ഷിക്കുന്നു.
എല്ലാ ട്രെയിനുംഗും ലക്ഷ്യം കണ്ടു എന്നു വരില്ല.എന്നിരുന്നാലും എന്തെങ്കിലും ഒരു പുത്തന്‍ അറിവെങ്കിലും ലഭിക്കാതെ വരില്ല.എല്ലാത്തിനുമുപരിയായി എല്ലാവര്ക്കും ഒരുമിക്കാന്‍ ലഭിക്കുന്ന ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. അദ്ധ്യാപക പരിശീനത്തില്‍ അദ്ധ്യപകന്റെ ശക്തി വര്‍ദ്ധിപ്പിക്കാനായുള്ള ചില പ്രവര്‍ത്തനങ്ങള്‍ മുമ്പുണ്ടായിരുന്നു. ഇപ്പോഴതു കാണാത്തത് ഒരു പോരായ്മയാണ്.അത് പിന്നാലെ പരിഹരിക്കപ്പെട്ടേയ്ക്കാം. write to blog........ dpscbose@gmail.com

Saturday, February 2, 2013
Subscribe to:
Posts (Atom)
Package order click here

Important GO of period allotment

MESSAGES
നിങ്ങള്‍ എല്ലാവരുടേയും ആശീര്‍വാദത്തോടെ ചിത്രകാരന്മാക്കുവേണ്ടി ഒരു പുതിയ ഗ്രൂപ്പുബ്ലോഗുകൂടിആരംഭിച്ചിരിക്കുന്നു.കാണുക അഭിപ്രായങ്ങള്‍ എഴുതുക,ചീത്രങ്ങള്‍ വരയ്ക്കുക,അതില്‍ ചേര്‍ക്കുക http://newindianpainters.blogspot.com
കലോത്സവങ്ങളിലെ ഒന്നും രണ്ടും സ്ഥാനംകിട്ടിയ പെയിന്റിംഗുകള്‍ മുഴുവന്‍ ശേഖരിച്ചു കലോത്സവ സ്ഥലത്ത് പ്രദര്ിപ്പിക്കണം കൂടാതെ കലാദ്ധ്യാപകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണം
DRAWING
LIST OF CORE SRG :
1) N Parameswaran,OHSS,Pattambi(Zone charge:Norh)
2) AP Venugopalan,GHSS,Pulamanthole(Zone charge:Middle)
3) KV Jyothilal, GHSS Mangad,Kollam(Zone charge:south)
LIST OF SRG (A) :
1) K Susanth,GWHSS,5herukunnu,Kannur (North Zone)
2) Sajeev R, IUHSS Parappoor,Malappuram (North Zone)
3) Premkumar P,CMS HSS Trissur (Middle Zone)
4) Balakrishnan MP,GVHSS,Edappally,Ekm (Middle Zone)
5) Ashok Babu P,VHSS Vayanamkulam,Njakkanal,Kollam (South Zone)
6) Subhash Chandra Bose DP,GHSS Konni,Pathanamthitta (South Zone)
ART Education
MUSIC
LIST OF CORE SRG :
1) PD Revamma,Kannur (Zone charge:Norh)
2) Sunilkumar P,Kozhikkod (Zone charge:Middle)
3)G Rajan,Kollam (Zone charge:South)
4) N Prasad,DIET,Kollam
LIST OF SRG (A) :
1) Dileep Kumar,Kannur
2) Sumesh CG,Kozhikkod
3) Pradeepkumar T,Malappuram
4) Chandrasekharan Kot,Palakkad
5) Anandkumar D,Vayanad
6) Surendran S, Vayanad
FROM ERNAKULAM
Balakrishnan

Balkrishnan
Miniature paintings from SRG 11 Kovalam

Aliyas,Wayanad